തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചതോടെ തുടർ നടപടി ഉടൻ ആരംഭിക്കും.കേരളത്തെ അറിയിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് വിവാദമായതിനെത്തുടർന്നാണ് . തമിഴ്നാട് ഔദ്യോഗികമായി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ട്മുട്ടുന്ന വൈക്കത്തുവച്ച്...
Read full story
ഡല്‍ഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാല്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു (എൻഡിഎസ്‌എ) നടത്താൻ കഴിയില്ലെന്നും...
Read full story
ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. അണക്കെട്ട് ബലപ്പെടുത്താല്‍ 225 മെട്രിക് ടണ്‍ സിമന്‍റ് അടക്കമുള്ള നിർമാണ സാമഗ്രികളെത്തിക്കാൻ തമിഴ്നാട് കേരളത്തിന്‍റെ അനുമതി തേടിയെന്നാണു റിപ്പോർട്ടുകള്‍.40 ട്രക്ക് ലോഡുകള്‍ അനുവദിക്കണമെന്നാണു തമിഴ്നാട് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വള്ളക്കടവ് ചെക്ക്...
Read full story
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന ബഹിഷ്കരിച്ച്‌ തമിഴ്നാട് ഉദ്യോഗസ്ഥർ. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ബഹിഷ്കരണത്തെ തുടർന്ന് പരിശോധന നടന്നില്ല.അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന...
Read full story
ബെന്നിച്ചന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ
റിപ്പോര്‍ട്ട്

ബെന്നിച്ചന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

By ഡെസ്ക് ന്യൂസ് November 21, 2021
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത് പുനഃപരിശോധിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. പ്രമേയം മുഖ്യമന്ത്രിക്ക് കൈമാറും. ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷനും നേരത്തേ...
Read full story
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴക്കമുള്ളതാണ്. പുതിയ അണക്കെട്ട് വേണം. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു....
Read full story
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയോടടുക്കുന്നു. 135.80 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാലധി സംഭരണ ശേഷി 142 അടിയാണ്‌ . 140 അടിയിലെത്തിയാല്‍ ഒന്നാമത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍...
Read full story
ന്യൂഡല്‍ഹി: നൂറ്റിമുപ്പത്തിഅഞ്ചു വര്‍ഷം പഴക്കമുളള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ സുരക്ഷാ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍...
Read full story
ഇടുക്കി :മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്നു മണിക്കൂര്‍ മുന്‍പ് തേനി ജില്ലാ കലക്ടര്‍ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്  ദിനേശന്‍ അറിയിച്ചു. ബന്ധപ്പെട്ട...
Read full story