മൂന്നാര്‍: പെട്ടിമുടിയില്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്ത അഞ്ചുപേര്‍ക്കായി തിരച്ചിൽ തുടരണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഉരുള്‍ പൊട്ടലിനുശേഷം പെട്ടിമുടിയില്‍ അവശേഷിക്കുന്ന തങ്ങളുടെ സാധനങ്ങള്‍ എടുക്കാനായി ഒരിക്കല്‍കൂടി അവിടേക്കെത്തിയതായിരുന്നു തൊഴിലാളികള്‍. ഇനി പെട്ടിമുടിയില്‍ ഇരിക്കമുടിയാത്, വേല സെയ്യമുടിയാത്, സാധനങ്ങളുമായി തിരികെ പോകുമ്പോള്‍ കാളിയമ്മ പറഞ്ഞു....
Read full story