മൂന്നാർ: പെട്ടിമുടി ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സംഘത്തിൻറെ വണ്ടിയുടെ ഡ്രൈവർക്കും ഇതിനുപുറമേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപതിലേറെ മാധ്യമപ്രവർത്തകർ സംഘമാണ് മൂന്നാറിൽ ക്യാമ്പ് ചെയ്ത് പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു വന്നിരുന്നത്. അപകടമുണ്ടായ ദിവസം...
Read full story