കൊല്ലം | രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കിയ നിലയില്‍. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച...
Read full story
ഭോപ്പാല്‍: : കൊച്ചുമകന്റെ ചിതയില്‍ചാടി ജീവനൊടുക്കി വയോധികന്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാർച്ച് 8 ശനിയാഴ്ചയാണ് സംഭവം. രാമാവതാര്‍ എന്നയാളാണ് കൊച്ചുമകന്‍ അഭയ്‌രാജ് യാദവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. മാർച്ച് 7 വെള്ളിയാഴ്ച, അഭയ്രാജ് യാദവ് (34), ഭാര്യ സവിത...
Read full story