. ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന വധിച്ച മൂന്ന് ഭീകരരിൽ ഒരാൾ ചുരുങ്ങിയത് ഇരുപത് തവണയെങ്കിലും സുരക്ഷാസേനയുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടയാൾ.രണ്ടുവർഷത്തോളമായി ഈ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജയ്ഷെ മുഹമ്മദ് ഭീകരനായ സെയ്ഫുള്ളയാണ് ഇപ്പോൾ കൊല്ലപ്പെട്ടത് . പാകിസ്താൻ ആസ്ഥാനമായി...
Read full story
അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. 2026 ഫെബ്രുവരി 10 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രാ​ത്രി 10...
Read full story
ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന്...
Read full story
ട്രി​പ്പോ​ളി: ലി​ബി​യ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി മു​അ​മ്മ​ർ ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സൈ​ഫ് അ​ൽ ഇ​സ്‌​ലാം ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ ലി​ബി​യ​ൻ ന​ഗ​ര​മാ​യ സി​ൻ​ടാ​നി​ൽ വെ​ച്ചാ​ണ് അ​ദ്ദേ​ഹം വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. 2011-ൽ ​പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന സൈ​ഫ് അ​ൽ ഇ​സ്‌​ലാം, വ​രാ​നി​രി​ക്കു​ന്ന ലി​ബി​യ​ൻ...
Read full story
ന്യൂഡല്‍ഹി | കൊണാട്ട് യുവ വ്യവസായിയെ ഫുഡ് ഡെലിവറി ഏജന്റുമാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. 36കാരനായ വ്യവസായി ശിവം ഗുപ്തയാണ് ക്രൂര മര്‍ദ്ദനമേറ്റു മരിച്ചത്. ജനുവരി 3-ന് രാത്രിയാണ് സംഭവം നടന്നത്. മൂന്ന് ഫുഡ് ഡെലിവറി ഏജന്റുമാര്‍ ചേര്‍ന്ന് ഹെല്‍മെറ്റ് ഉപയോഗിച്ച് ശിവത്തെ...
Read full story
റിപ്പോര്‍ട്ട്

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് February 2, 2026
കാസർഗോഡ്: മഞ്ചേശ്വരത്ത് ക്രൂര കൊലപാതകം. പിതാവ് മകളെ വെട്ടിക്കൊന്നു. മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 2 തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽവച്ചായിരുന്നു സംഭവം. പിതാവും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നായിരുന്നു കൊലപാതകമെന്നുമാണ്...
Read full story
കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വി​ലെ സ്ഥാ​പ​ന​ത്തി​ൽ 26കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. യു​വ​തി​യെ എ​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി ഇ​ന്‍റെ​ർ​നെ​റ്റി​ൽ തെ​ര​യാ​നാ​യി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ന്‍റെ ഹാ​ർ​ഡ് ഡി​സ്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഭ​വ​ദി​വ​സം വൈ​ശാ​ഖ​ൻ യു​വ​തി​യെ...
Read full story
ചെന്നൈ | തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. .തലയ്ക്ക് വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടല്‍ .പോലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ആക്രമണത്തില്‍ ഒരു...
Read full story
ഇം​​​​​ഫാ​​​​​ല്‍: മ​​​​​ണി​​​​​പ്പുരി​​​​​ലെ ചു​​​​​രാ​​​​​ച​​​​​ന്ദ്പു​​​​​രി​​​​​ല്‍ കു​​​​​ക്കി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ല്‍പ്പെ​​​​​ട്ട ഭാ​​​​​ര്യ​​​​​‌​​​​​ക്കൊ​​​​​പ്പം താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന മെ​​​​​യ്‌​​​​​തെയ് യു​​​​​വാ​​​​​വി​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന​​​​ സംഭവം ദേ​​​​​ശീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​​ഐ​​​​​എ) അ​​​​ന്വേ​​​​ഷി​​​​ക്കു​​​​മെ​​​​ന്നു ഗ​​​​​വ​​​​​ര്‍ണ​​​​​ര്‍ അ​​​​​ജ​​​​​യ​​​​​കു​​​​​മാ​​​​​ര്‍ ബ​​​​​ല്ല. പ്ര​​​​​തി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സും കേ​​​​​ന്ദ്ര​​​​​സേ​​​​​ന​​​​​യും സം​​​​​യു​​​​​ക്ത​​​​​ തെര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു. ഋ​​​​​​​​ഷി​​​​​​​​കാ​​​​​​​​ന്തി​​​​​​​​നെ പു​​​​​​​​റ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നെ​​​​​​​​ത്തി​​​​​​​​യ...
Read full story
ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ മൂ​​​ന്നു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ട​​​ക്കം 11 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ അ​​​ൽ സ​​​ഹ്റ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​കരു​​​ടെ മ​​​ര​​​ണം. ഹ​​​മാ​​​സ് ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ്രോ​​​ൺ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ...
Read full story