പനാജി: ലിവ് ഇൻ പങ്കാളി ഉൾപ്പെടെ രണ്ടു യുവതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോവയിൽ റഷ്യൻ വിനോദസഞ്ചാരി അറസ്റ്റിൽ. അലെക്‌സി ലിയോനൊവ് എന്നയാളാണ് ജനുവരി 16 വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽനിന്ന് പോലീസ് പിടിയിലായത്.അലെക്‌സിയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന എലെന...
Read full story
ധാ​ക്ക: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​ക്ര​മം തു​ട​രു​ന്ന ​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി. റാ​ണാ പ്ര​താ​പ് (45) ആണ് കൊല്ല പ്പെട്ടത്. 2026 ജനുവരി 5 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജ​ഷോ​ർ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ വെ​ടി​വ​ച്ച് വെടിവച്ച് കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ബം​ഗ്ല​ദേ​ശി​ൽ കൊ​ല്ല​പ്പെ​ടു​ന്ന...
Read full story
വയനാട്|വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം 2025 ഡിസംബർ 31 ബുധനഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു...
Read full story
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ലെ തു​ണി ഫാ​ക്ട​റി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ബ​ജേ​ന്ദ്ര ബി​ശ്വാ​സ് (42) എ​ന്ന​യാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഹി​ന്ദു യു​വാ​വാ​ണ് ഇ​യാ​ൾ. ബ​ലൂ​ക്ക​യി​ൽ ല​ബി​ബ് ഗ്രൂ​പ്പി​ന് കീ​ഴി​ലെ...
Read full story
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ...
Read full story
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. ഡിസംബർ 23 ന് പു​ല​ർ​ച്ചെ 2.30 ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി​ന്നു നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. റാം ​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​വും ഇ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്...
Read full story
ബിജാപൂര്‍ | ഛത്തീസ്ഗഡിലെ ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സംയുക്ത നക്സല്‍ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും...
Read full story
മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ...
Read full story
റിപ്പോര്‍ട്ട്

ഉ​ത്ത​ർ​പ്ര​ദേ​ശിൽ 19 വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച് കൊ​ന്നു

By ന്യൂസ് ഡെസ്ക് November 3, 2025
ഗോ​വ: വാ​ട​ക​യ്ക്കെ​ടു​ത്ത വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ 19 വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച് കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ക​പി​ൽ ചൗ​ധ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ദേ​ഹ​മാ​സ​ക​ലം ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ വ​ട​ക്ക​ൻ ഗോ​വ​യി​ലെ തി​വി​മി​ൽ​നി​ന്ന് ഒക്ടോബർ 31 വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ ‌പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. വ്യാ​ജ...
Read full story
.   ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ്ങി(27)നെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. .. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളാണ് മന്‍പ്രീത്. യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ രാജ്യംവിട്ടെന്നാണ്...
Read full story