മക്കളുടെ മര്‍ദനത്തില്‍ പിതാവിന് ദാരുണാന്ത്യം
റിപ്പോര്‍ട്ട്

മക്കളുടെ മര്‍ദനത്തില്‍ പിതാവിന് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് March 5, 2025
പാലക്കാട് | അട്ടപ്പാടിയില്‍ അഗളി പാക്കുളം ഒസ്സത്തിയൂരിൽ മക്കളുടെ മര്‍ദനത്തില്‍ പിതാവ് മരിച്ചു. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തില്‍ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു .
Read full story
.2023 ഒക്ടോബർ 7 ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടയില്‍ നാമ ലെവി എന്ന സൈനികയെ കൈകള്‍ ബന്ധിച്ച്‌ ട്രക്കിലേക്ക് വലിച്ചിഴച്ച ഹമാസ് അംഗത്തെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി ഇസ്രയേല്‍ സൈന്യം. മുഹമ്മദ് അബു അസീദിനെ വധിച്ചതായാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നഹല്‍ ഓസിലെ...
Read full story
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ കൊലപ്പെടുത്തി. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ ആ വഴി വന്ന പിക്അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സന്ധ്യ തപ്നോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്...
Read full story
സൂറത്ത്: സൂറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകനെ പട്ടാപ്പകൽ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാൻ പത്താൻ (37) എന്ന മാധ്യമപ്രവർത്തകനെയാണ് ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി കുത്തികൊലപ്പെടുത്തിയത്. ഭാര്യയെയും, പത്ത്, നാല്, രണ്ടര...
Read full story
സിങ്ഭും: ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ പീപ്പില്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവിനെ സുരക്ഷാസേന വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടയാള്‍ മാന്‍ഗാര ലുഗുന്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ജാര്‍ഖണ്ഡ് പോലിസ് അറിയിച്ചു. ഇയാള്‍ക്കെതിരേ പോലിസ് 2 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33 കേസുകള്‍ ഇയാള്‍ക്കെതിരേ...
Read full story
പാക് ഭീകരൻ അബു സറാറയെ വധിച്ച് സൈന്യം
റിപ്പോര്‍ട്ട്

പാക് ഭീകരൻ അബു സറാറയെ വധിച്ച് സൈന്യം

By ന്യൂസ് ഡെസ്ക് December 15, 2021
ശ്രീനഗർ: പൂഞ്ച് മേഖലയിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ ഭീകരരിൽ ഒരാളെ വധിച്ചു. പാകിസ്താൻ സ്വദേശി അബു സറാറ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ നടത്തും. പൂഞ്ചിലെ ബെഹ്‌റാംഗാലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് സായുധരായ തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്നാണ്...
Read full story
മധ്യപ്രദേശില്‍ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊന്നു
റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊന്നു

By ന്യൂസ് ഡെസ്ക് September 14, 2021
ഭോപാല്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊന്നു.പൂജാരി ബാബാ അരുണ്‍ദാസാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് ചുറ്റും കറങ്ങിനടന്ന യുവാക്കളെ അരുണ്‍ദാസ് തടഞ്ഞിരുന്നു. ഇതെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ പ്രകോപിതരായ സംഘം കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും അരുണ്‍ദാസിനെ ആക്രമിക്കുകയായിരുന്നു.വടിയും...
Read full story
കാസര്‍കോട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഡി.വൈ.എഫ്.ഐ കല്ലുരാവി യൂണിറ്റ് അംഗം അബ്ദുള്‍ റഹ്മാന്‍ എന്ന അയൂഫ് ആണ് കൊല്ലപ്പെട്ടത്.കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച (23/12/2020) രാത്രി 10.30 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. പ്രദേശത്ത്...
Read full story
ലക്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 30കാരനായ അയല്‍വാസിയെ ഏറ്റുമുട്ടലിലൂടെ പോലിസ് പിടികൂടി. പോലിസ് വെടിവയ്പില്‍ ഇയാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ വീട്ടികാരും പ്രതിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് മൂന്ന് വയസുകാരിയുടെ ദാരുണമായ അന്ത്യത്തിന് വഴിവച്ചതെന്നും...
Read full story
നന്ദേഡ്(മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ആശ്രമത്തില്‍ സന്ന്യാസിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രതിയെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടന്‍ അറസ്റ്റിലാവുമെന്നും പൊലീസ് അറിയിച്ചു. നന്ദേഡ് ജില്ലയിലെ ആശ്രമത്തില്‍ സാധു ശിവാചാര്യ ഉള്‍പ്പെടെ രണ്ടുപേരാണു കൊല്ലപ്പെട്ടത്. ഇരുവരേയും കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളത്. സാധു ശിവാചാര്യ, ഭഗവാന്‍ ഷിന്‍ഡേ...
Read full story