കട്ടപ്പന : നമ്മൾ സമ്പാദിക്കുന്നജ്ഞാനമാണ് ഏറ്റവും വലിയ ധനമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്. മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സർവിസ് സ്കീമിന്റെ പ്രഥമ ത്രിദിന സഹവാസ ക്യാമ്പിൽ സാംസ്‌കാരിക സമ്മേളനം. ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
Read full story