ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കു വേണ്ടി നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സിൽ വിജയിച്ചവരെ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിനന്ദിച്ചു. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ...
Read full story
ആലപ്പുഴ: കേരളത്തിന്റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.യു. പ്രതിഭ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ...
Read full story
ആലപ്പുഴ: മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി
റിപ്പോര്‍ട്ട്

ആലപ്പുഴ: മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി

By ന്യൂസ് ഡെസ്ക് June 7, 2021
ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഗാ ആന്റിജൻ പരിശോധന ക്യാമ്പ് നടത്തി. ജൂൺ അഞ്ച്, ഏഴ് ദിവസങ്ങളിലായി രണ്ട് ഡോക്ടർമാർ, രണ്ടു ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന മൊബൈൽ പരിശോധന യൂണിറ്റും മുതുകുളം സി.എച്ച്.സി യിലെ ഡോക്ടർ,...
Read full story
മുതുകുളം: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കാലൊടിഞ്ഞിട്ടും വോട്ടുചെയ്യാനുളള മധ്യവയസ്‌കന്റെ തീരുമാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുതുകുളം പുത്തന്‍പുരയില്‍ ജഗതിആചാരി (62) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും കാല് ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി പോകുംവഴി വോട്ടുചെയ്യാനായി...
Read full story
ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു
റിപ്പോര്‍ട്ട്

ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

By ന്യൂസ് ഡെസ്ക് December 8, 2020
മുതുകുളം: കഴിഞ്ഞ ഞായറാഴ്ച (6/12/2020)രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു. ആറാട്ടുപുഴ വട്ടച്ചാല്‍ താച്ചയില്‍ കിഴക്കതില്‍ സുഗതയുടെ വീടാണ് തകര്‍ന്നത്. ലൈഫ് പദ്ധതിയില്‍ സുഗത വീടിന് അപേക്ഷ വച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. വിധവയായ സുഗത അയല്‍ വീട്ടിലണ് അത്രിയുറങ്ങന്നത്. അതുകൊണ്ടുതന്നെ സംഭവസമയം...
Read full story