ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് October 16, 2020
മുവാറ്റുപുഴ: മുവാറ്റുപുഴ കടാതിക്കുസമീപം ഗ്യാസ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച യുവാവ് മരിച്ചു. കടാതി സ്വദേശി വെട്ടിക്കാട്ടുപുത്തന്‍പുരവീട്ടില്‍ ശ്യാം (24) ആണ് മരിച്ചത്. ശ്യാമിനൊപ്പമുണ്ടായിരുന്ന കടമ്പില്‍ എബിജോര്‍ജ് (21) നെ ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു.
Read full story
മുവാറ്റുപുഴ: യുവാവിനെ ബന്ദിയാക്കി ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തിയ നാലംഗ ഗുണ്ടാ സംഘം പോലീസ് പിടിയിലായി. മുവാറ്റുപുഴ ചാലിക്കടവില്‍ തൃക്കളത്തൂര്‍ സ്വദേശി യുവാവിനെയാണ് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും, സിനിമാ തിരക്കഥയും, പണവും കവര്‍ച്ച ചെയ്തത്. തിരക്കഥ ആവശ്യമുണ്ടെന്ന് പറഞ്ഞ് . യുവാവിനെ...
Read full story
വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് October 3, 2020
മുവാറ്റുപുഴ: വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. മുവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലാണ് അപകടം ഇന്നലെ(ഒക്ടോബര്‍ 2.) വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കടാതി ഞാറക്കാട്ടില്‍ രാജു (70), ഭാര്യ സൂസന്‍ ലീല(65) എന്നിവരാണ് മരിച്ചത്. മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി വണ്‍വേയിലേക്ക് തിരിഞ്ഞുകയറിയപ്പോള്‍...
Read full story
മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് July 11, 2020
പദ്ധതി കാര്‍ഷിക - വ്യാവസായിക - ടൂറിസം മേഖലകളില്‍ വന്‍ മാറ്റമുണ്ടാക്കും: മുഖ്യമന്ത്രി ഇടുക്കി: പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായ മൂവാറ്റുപുഴവാലി ജലസേചന പദ്ധതി (എം.വി.ഐ.പി.)  മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങ്...
Read full story
മൂവാറ്റുപുഴ: വിവാഹിതനായ കാമുകനോടൊപ്പം താമസിച്ച പതിനേഴുവയസുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനേയും ഭാര്യയേയും പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23), ഭാര്യ പ്രസിദ കുട്ടൻ (36) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ വച്ച് ചൊവ്വാഴ്ച (23-06-2020)-ന് ഉച്ചയോടെയാണ് ഇവര്‍ പിടിയിലായത്....
Read full story
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ദുരഭിമാന കൊലപാതകശ്രമത്തിലെ പ്രതികള്‍ പിടിയില്‍. മൈനര്‍ ആയ ആണ്‍കുട്ടിയടക്കം രണ്ടുപേരാണ് പിടിയിലായത്. കറുകടം ഞാഞ്ഞൂല്‍മല കോളനിവാസി ബേസിലിനെ(20) തിങ്കളാഴ്ച വൈകീട്ട് 5.30ന് മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖിലിനെ(19)...
Read full story
മൂവാറ്റുപുഴ: സഹോദരിയെ പ്രണയിച്ചതിന് സഹോദരന്‍ റോഡില്‍വച്ച് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവന്റെ (19) ഇടതുകൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് വെട്ടിയത്.‌ അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണ്‍ ബാബുവിനും പരിക്കുണ്ട്. സംഭവത്തില്‍ മൂവാറ്റുപുഴ...
Read full story
മൂവാറ്റുപുഴ: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 58ാം വയസ്സില്‍ ഷീലയ്ക്ക് മാതൃത്വ വരസിദ്ധി. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരേ പോരാടുകയാണെങ്കിലും തിരുവനന്തപുരം കടയ്ക്കാവൂര്‍ ലീലാമന്ദിരത്തില്‍ ആര്‍ ഷീലയ്ക്കും ഭര്‍ത്താവ് ബാലുവിനും സന്തോഷത്തിന്റെയും ജന്മസാഫല്യത്തിന്റെയും സമയമാണ് കടന്നുവന്നത്. കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷമാണ് 58കാരിയായ ഷീലയ്ക്കും...
Read full story
മൂവാറ്റുപുഴ: കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണ് മരിച്ചത്. 'പൂവള്ളിയും കുഞ്ഞാടും' എന്ന സിനിമയിലെ നായകനാണ് ബേസില്‍. അപകടത്തില്‍പെട്ട കാര്‍ ഞായറാഴ്ച രാത്രി ഒമ്പത്...
Read full story