വാച്ച്മാന്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

വാച്ച്മാന്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് February 3, 2021
മൂവാറ്റുപുഴ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്‌സ്), ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ...
Read full story
മൂവാറ്റുപുഴ: വൈദ്യുതി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റത്തെ തടയാനായത് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു.  മാറാടി 110 കെ.വി.സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോവിഡും മഹാപ്രയളങ്ങളും വൈദ്യുതി വകുപ്പില്‍ കോടി കണക്കിന്...
Read full story
മൂവാറ്റുപുഴ:  ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. എം.സി.റോഡ് വഴി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം...
Read full story
മൂവാറ്റുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന അരമന പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പട്ടാപ്പകല്‍ മോഷണം. ആള്‍ത്താരക്ക് മുന്നിലെ ഭണ്ഡാരമാണ് തുറന്ന് പണം കവര്‍ന്നത് . 6-1-2021 ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള പള്ളിയിൽ പ്രാര്‍ഥിക്കാനെന്ന വ്യാജേന എത്തിയ യുവാവ്...
Read full story
മൂ​വാ​റ്റു​പു​ഴ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തിയില്ലെങ്കിൽ പോലീസുകാരെ തോട്ട പൊട്ടിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ . നേ​ര്യ​മം​ഗ​ലം പു​ള്ളി​ക്കു​ടി​യി​ല്‍ വീ​ട്ടി​ല്‍ ഷം​നാ​ദ് (38), അ​ശ​മ​ന്നൂ​ര്‍ പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ല്‍ ഷ​മീ​ര്‍ (38) എ​ന്നി​വ​രാ​ണ് ക​ല്ലൂ​ര്‍​ക്കാ​ട് പൊ​ലീ​സി​ൻ്റെ പി​ടി​യി​ലാ​യ​ത്. ക​ല്ലൂ​ര്‍​ക്കാ​ട്...
Read full story
മുവാറ്റുപുഴ: പാഴ്മരം വെട്ടി തടി മില്ലിലേക്ക് കൊണ്ടുപോകുന്നതിന് അനുമതി നല്‍കാന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട മുന്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ നെയ്യാറ്റിന്‍കര കിഴക്കുംകര കെ മുകേഷ് കുമാറിനെ രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതി...
Read full story
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച (24/11/20) കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ...
Read full story
മുവാറ്റുപുഴ: പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കെതിരെ അഴിമതിക്കേസില്‍ തുടരന്വേഷണം വേണമെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. സഹകരണബാങ്ക് എംഡി ആയിരിക്കെ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് 3.5 കോടി രൂപ വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി. അഴിമതി ക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിനെ തളളി...
Read full story
മുവാറ്റുപുഴ: നഗരസഭ തെരഞ്ഞടുപ്പില്‍ വെളളപ്പൊക്ക രഹിത മുവാറ്റുപുഴ എന്ന സംഘടനക്ക് സ്ഥാനാര്‍ത്ഥി. പ്രളയ ഭീഷണി നേരിടുന്ന നഗരസഭയിലെ 23-ാം വാര്‍ഡിലാണ് പുതിയ സംഘടനയുടെ പേരില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. വെളളപ്പൊക്ക നിയന്ത്രണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അഡ്വ. ടോം ജോസാണ് സ്ഥാനാര്‍ത്ഥി. നഗരത്തിന്റെ വികസന...
Read full story
മുവാറ്റുപുഴ: കിണറ്റില്‍ വീണ പെണ്‍കുട്ടിയെ ഫയര്‍ഫോഴ്‌സെത്തി രക്ഷപെടുത്തി. ആവോലി ആരക്കാപ്പിളളി കോളനി തേവലക്കര ശശിയുടെ മകള്‍ അഖില (24) ആണ് കിണറ്റില്‍ വീണത്. വീടിനുസമീപം വഴുവഴുപ്പേറിയ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന 30 അടി താഴ്ചയുളള കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച...
Read full story