തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വി.ഐ.പികള്‍ ഒഴികെയുള്ളവരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുനേരേ ''കണ്ണടയ്ക്കാന്‍'' അറിയാത്ത നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്നുമുതല്‍ 20-04- 2023, പണി തുടങ്ങും. ഡ്രൈവിങ്ങിലെ പിഴവുകള്‍ക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് കൃത്യമായി വീട്ടിലെത്തും. ആദ്യഘട്ടത്തില്‍ 726 ക്യാമറകളാണു കര്‍മനിരതമാകുക. നിയമലംഘനം നടന്ന്...
Read full story