മുംബൈ: ശരദ്പവാറിന്റെ രാഷ്ട്രീയചാഞ്ചാട്ടത്തില്‍ അതൃപ്തരായ മഹാവികാസ് അഘാഡി(എം.വി.എ.)യിലെ കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി.യെ കൂട്ടാതെ മത്സരിക്കാനുള്ള ഒരുക്കത്തിലെന്ന് റിപ്പോര്‍ട്ട്. പവാര്‍ ബി.ജെ.പി. സഖ്യത്തിലേക്കുപോകുന്ന സാഹചര്യം മുന്നില്‍ക്കണ്ട് പ്ലാന്‍ ബി തയ്യാറായിട്ടുണ്ടെന്നും ഹൈക്കമാന്‍ഡായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പി.സി.സി....
Read full story