റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലപാതക ശ്രമം; എൻസിപി നേതാവ് റെജി ചെറിയാനെതിരെ പരാതി നൽകി തോമസ് കെ തോമസ്

August 7, 2023 - 8:43 pm

തിരുവനന്തപുരം: തന്നെ വധിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതിയുമായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്.

ഇതുസംബന്ധിച്ച് എംഎൽഎ ഡിജിപിക്ക് പരാതി നൽകി. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് പരാതി നൽകിയത്.

തന്റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നുമാണ് തോമസ് കെ തോമസ് പറയുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *