റാഞ്ചി: പരിച സമ്പന്നരായ ന്യായാധിപന്മാർ പോലും വിധിക്കാൻ വിഷമം നേരിടുന്ന വിഷയങ്ങളിൽ മാധ്യമങ്ങൾ വിധി കൽപ്പിക്കുന്നവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. റാഞ്ചിയിലെ ഝാർഖണ്ഡ്‌ ഹൈക്കോടതിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് രമണ. സാമൂഹ്യ യാഥാർത്ഥ്യങ്ങളോട് കണ്ണടയ്ക്കുന്നവരാകരുത് ന്യായാധിപന്മാർ എന്നും കേസുകൾ...
Read full story
65 വയസ് വിരമിക്കേണ്ട പ്രായമല്ലെന്ന് ചീഫ് ജസ്റ്റിസ് രമണ
റിപ്പോര്‍ട്ട്

65 വയസ് വിരമിക്കേണ്ട പ്രായമല്ലെന്ന് ചീഫ് ജസ്റ്റിസ് രമണ

By ന്യൂസ് ഡെസ്ക് April 13, 2022
ന്യൂഡല്‍ഹി: 65 വയസ് തീരെ ചെറുപ്പമാണെന്നും അത് ആര്‍ക്കെങ്കിലും വിരമിക്കാനുള്ള പ്രായമാണെന്ന് കരുതുന്നില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ''കംപാരറ്റീവ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ'' എന്ന വിഷയത്തില്‍ ഓണ്‍െലെന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ഓഗസ്റ്റ് 27-നു വിരമിക്കാനിരിക്കുന്ന അദ്ദേഹം,...
Read full story
ന്യൂഡൽഹി : എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  സുപ്രീംകോടതി സ്വയമേവ  കേസെടുത്തു. കേസ് വ്യാഴാഴ്ച 7 ഒക്ടോബർ 2021-ൽ പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക. ...
Read full story
ന്യൂഡല്‍ഹി : രോഹിണി കോടതി വയ്‌പില്‍ കടുത്ത ആശങ്ക പങ്കുവച്ച്‌ സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ എന്‍.വി രമണ. ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ ഡി.എന്‍ പട്ടേലുമായി സംസാരിച്ച അദ്ദേഹം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ പോലീസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്താന്‍...
Read full story
ദില്ലി : രാജ്യത്തെ പോലീസ്‌ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ എന്‍.വി.രമണ. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്‌ പോലീസ്‌ സ്റ്റേഷനുകളിലാണെന്ന്‌ ചീഫ്‌ ജസറ്റീസ്‌ കുറ്റപ്പെടുത്തി. കസ്റ്റഡി മര്‍ദ്ദനങ്ങളും പോലീസ്‌ ക്രൂരതകളും തുടരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു....
Read full story
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണ 24/04/21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് എസ്.എ ബോബ്‌ഡേ ഏപ്രിൽ 23നാണ് വിരമിച്ചത്. ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എൻ.വി രമണ. ആന്ധ്ര പ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ ഒരു...
Read full story
ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുളള 48 കിലോമീറ്റര്‍ നീളം വരുന്ന രാമ സേതുവിന് പൈതൃക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍,വി രമണ പരിഗണിക്കുമെന്ന് നിലവിലെ ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. കേസ് 26ന് ലിസ്റ്റ്...
Read full story