'നാം മുന്നോട്ട്' എന്ന പരിപാടി നിര്‍മാണം മുതൽ ആളുകളിൽ എത്തിക്കാൻ വരെ സർക്കാർ കോടികൾ ചിലവിടുന്നുണ്ട്, ഇന്നത്തെ സാഹചര്യത്തിൽ ഇത് വലിയ ധൂർത്ത് ആണ്. കെപിസിസി പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇതു സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിദ്ധീകരണത്തിന് നൽകിയിട്ടുള്ള...
Read full story
തിരുവനന്തപുരം: പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ട്' എന്ന പരിപാടിയിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പഴയകാല വിവാദങ്ങള്‍ അയവിറക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം...
Read full story