ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തില്‍നിന്നു താൻ തെരഞ്ഞെടുപ്പ് തേടുന്നതിനെ എതിർക്കുന്നത് ചോദ്യംചെയ്തു കൊണ്ടുള്ള മുന്‍ ബി.എസ്.എഫ് ജവാന് തേജ് ബഹാദൂറിൻ്റെ ഹർജി സുപ്രീംകോടതി വിധി പറയാനായി മാറ്റി. പ്രധാനമന്ത്രിയുടെ സവിശേഷമായ ഓഫിസിനെതിരായ പരാതി കെട്ടിക്കിടക്കാന്‍ അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്...
Read full story