ഇടുക്കി: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: പിഴ ഈടാക്കി
റിപ്പോര്‍ട്ട്

ഇടുക്കി: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: പിഴ ഈടാക്കി

By ന്യൂസ് ഡെസ്ക് December 8, 2021
ഇടുക്കി: പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ആളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കിയതായി കാഞ്ചിയാര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കട്ടപ്പന-കുട്ടിക്കാനം പാതയരികില്‍ മാലിന്യം നിക്ഷേപിച്ച നരിയംപാറ സ്വദേശിയില്‍ നിന്നാണ് പിഴ ഈടാക്കിയത്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താല്‍...
Read full story