റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം: പിഴ ഈടാക്കി

December 8, 2021 - 2:47 pm

ഇടുക്കി: പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ആളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കിയതായി കാഞ്ചിയാര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കട്ടപ്പന-കുട്ടിക്കാനം പാതയരികില്‍ മാലിന്യം നിക്ഷേപിച്ച നരിയംപാറ സ്വദേശിയില്‍ നിന്നാണ് പിഴ ഈടാക്കിയത്. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *