നാസിക് | കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. ഡിസംബർ 7 ഞായറാഴ്ച യായിരുന്നു സംഭവം. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ...
Read full story
മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ 1,17,136 കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് മുംബൈയിലാണെന്നാണ്...
Read full story
മുംബൈ: മെഡിക്കല്‍ കോളെജുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് തന്നെ കുതിക്കുകയാണ്. പുതിയതായി മഹാരാഷ്‌ട്രയില്‍ 10 മെഡിക്കല്‍ കോളെജുകള്‍ കൂടി വരികയാണ്. മുംബൈ, നാസിക്, ജല്‍ന, അമരാവതി, ബുല്‍ധാന, വാഷിം, ഹിംഗോളി, അംബര്‍നാഥ്, ഗഡ്ചിരോളി, ഭണ്ഡാര എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍...
Read full story
നാസിക്ക്: നാസിക്കിലെ സമൃദ്ധി മഹാമാർഗിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽ പെട്ടത് 11 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു. അമിത വേഗതയിൽ വന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് ഹൈവേയുടെ മറുവശത്ത് ചെന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ...
Read full story
നാസിക് (മഹാരാഷ്ട്ര): വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കർഷകൻ 20 ടൺ ഉള്ളികൃഷി നശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകനായ 33കാരൻ സുനിൽ ബൊർഗുഡെ വിളവെടുക്കാൻ പാകമായ 20 ടൺ ഉള്ളികൃഷി യന്ത്രമുപയോ​ഗിച്ച് നശിപ്പിച്ചത്. കൃഷിച്ചെലവും കുടുംബത്തിന്റെ മൂന്നുമാസത്തെ കൃഷിപ്പണിയുടെ അധ്വാനവും...
Read full story
ഫാക്ടറിയില്‍ അഗ്നിബാധ: 2 മരണം
റിപ്പോര്‍ട്ട്

ഫാക്ടറിയില്‍ അഗ്നിബാധ: 2 മരണം

By ന്യൂസ് ഡെസ്ക് January 2, 2023
നാസിക്: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ സ്ത്രീയടക്കം രണ്ടു മരണം. പരുക്കേറ്റ 19 പേരില്‍ നാലു പേരുടെ നില ഗുരുതരം. നാസിക് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ പോളിത്തീന്‍ നിര്‍മാണ യൂണിറ്റില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടിത്തം. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചതാണ്...
Read full story
മുംബൈ: പള്ളിക്കുള്ളില്‍ പുരോഹിതന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നാസിക്കിലെ ഷാലിമാര്‍ ചൗക്കിലുള്ള സെന്റ് തോമസ് ചര്‍ച്ചിലെ ഫാദര്‍ ആനന്ദ് ആപ്തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിര്‍ന്ന പുരോഹിതരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ ആത്മഹത്യാശ്രമം...
Read full story
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. പത്ത് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്‍പൂര്‍ പ്രദേശത്താണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്‍ഡോറിലെ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്നു ബസ്. മുംബൈ-ആഗ്ര ദേശീയ പാതയില്‍ നിര്‍ത്തിയിട്ട സിമന്റ് കയറ്റിയ...
Read full story
മുംബൈ: മഹാരാഷ്ട്രയിലെ നാസികില്‍ ആശുപത്രിയ്ക്ക് പുറത്തുള്ള ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടർന്ന് 22 രോഗികൾ മരിച്ചു. 21/04/21 ബുധനാഴ്ച നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നതിനെ തുടർന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. വെന്റിലേറ്ററില്‍...
Read full story
നാസിക്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയതോടെ അലങ്കോലമായി . വരനും വധുവും ബന്ധുക്കളുമെല്ലാം ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ 01/04/21 വ്യാഴാഴ്ചയാണ് സംഭവം. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന...
Read full story