ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും നവീന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകോത്തരനിലവാരമുള്ള പുസ്തകങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ കുട്ടികള്‍ക്കായി ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റല്‍...
Read full story