തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ടി​ന് സ​മീ​പം സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക ​മരിച്ചു. ക​ര​മ​ന ത​ളി​യ​ല്‍ എ​സ്എം​ആ​ര്‍​വി.​ലെ​യ്ന്‍ ദേ​വി​കൃ​പ​യി​ല്‍ വി​ജി (53) ആ​ണ് മ​രി​ച്ച​ത്.ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ല്‍ തു​ല​വി​ള​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന കൂ​ട്ടു​കാ​രി രാ​ജി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു....
Read full story
. കോവളം (തിരുവനന്തപുരം): കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മുട്ടത്തറ- പരുത്തിക്കുഴി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ബീമാപള്ളി പുതുവൽ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്.ഫെബ്രുവരി 16 ഞായറാഴ്ച രാത്രി 8.45-ഓടെ മുട്ടത്തറയിലെ ടിവിഎസ് ഷോറുമിന്...
Read full story
ടുക്കി | പെരുവന്താനത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. ചുഴുപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചിറ്റടി സ്വദേശി ജെലിറ്റ് മാത്യു ജോസഫ് (32), പൊടിമറ്റം സ്വദേശി ജെറിന്‍ (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തെ...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത 66ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​തും നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ്ട്രെ​​​ച്ചു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷ​​​യും സ്ഥി​​​ര​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി പാ​​​ലി​​​ച്ച ശേ​​​ഷ​​​മേ ഏ​​​തൊ​​​രു റോ​​​ഡ് ഭാ​​​ഗ​​​വും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നു വേ​​​ണ്ടി മ​​​ന്ത്രി...
Read full story
മലപ്പുറം| പുതിയ ദേശീയപാത 66 ല്‍ ഈ മാസം 30 മുതല്‍ മലപ്പുറം ജില്ലയിൽ ടോള്‍പിരിവ് ആരംഭിക്കും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്‍പ്ലാസ. വളാഞ്ചേരിക്കും പുത്തനത്താണിക്കും ഇടയിലാണ് വെട്ടിച്ചിറ ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവർക്ക് ഇളവ് ടോള്‍ പ്ലാസയ്ക്ക് 20...
Read full story
 കൊ​​​ച്ചി: അ​​​മി​​​ത ഭാ​​​രം ക​​​യ​​​റ്റു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ പോ​​​ലു​​​ള്ള വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍  അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.  ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട്...
Read full story
തൃശൂര്‍ | മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. നവംബർ 5 ന് വൈകുന്നേരത്തോടെയാണ് അപകടം ദേശീപാത...
Read full story
റിപ്പോര്‍ട്ട്

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു

By ന്യൂസ് ഡെസ്ക് November 5, 2025
തൃശൂർ : ദേശീയപാത ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു . ഭർത്താവിനോടൊപ്പം ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് (45) മരിച്ചത്. ജോലിക്ക് പോകുന്നതിന്...
Read full story
ഇടുക്കി: അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച്‌ 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീം രൂപികരിച്ചു. രണ്ടു...
Read full story
വർക്കല: തുടർച്ചയായി പെയ്ത മഴയില്‍ ദേശീയ ജലപാത വികസനം പുരോഗമിക്കുന്ന ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍..കനാലില്‍ നിന്നും ഏതാണ്ട് 15 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ് സംഭവം. ഈ ഭാഗത്തെ തുരപ്പിൻമുഖം-പന്ത്കളം കോണ്‍ക്രീറ്റ് റോഡിലുണ്ടായിരുന്ന വലിയ ആല്‍മരവും തെങ്ങുകളും ഉള്‍പ്പെടെ...
Read full story