കാസര്‍കോട്: ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം,ജില്ലയുടെ സ്വപ്നപദ്ധതിയായ ദേശീയപാത 66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍തുടിക്കുകയാണ്. ജില്ലയിലെമാത്രം മൂന്ന് ദേശീയപാത റീച്ചുകളായ തലപ്പാടി-ചെങ്കള,ചെങ്കള-നീലേശ്വരം,നീലേശ്വം-തളിപ്പറമ്പ് എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ സാക്ഷിയായി. ഇതുള്‍പ്പെടെ ദേശീയപാതാ 66 ന്റെ ആറ് റീച്ചുകളുടെ ശിലാസ്ഥാപനമാണ് നടന്നത്....
Read full story