ഡല്‍ഹി: സമസ്ത മേഖലയ്‌ക്കും ഉണര്‍വും പ്രതീക്ഷയും നല്കുന്നതാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്നും വികസിതഭാരതത്തിന് അടിത്തറപാകുന്ന ബജറ്റെന്നും പി.ടി. ഉഷ എംപി. പറഞ്ഞു, യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും അനുവദിച്ചതിലൂടെ കായിക...
Read full story