വിജയവാഡ: .വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇന്ന് (മാർച്ച് 8). വിജയവാഡയില്‍ തുടക്കമാവും. നിയമഭേദഗതിക്കെതിരെ പ്രകടനവും സമ്മേളനവും നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. . ബില്ല് നിയമവിരുദ്ധമാണെന്ന് ബിജെപിയുടെ അധികാരം...
Read full story
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി.മുംബൈ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ ഒത്തുകൂടി പ്രകടനം നടത്തി. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിനെതിരെ...
Read full story
മിനിയാപൊളിസ്: കറുത്ത വര്‍ഗക്കാരനായ ഇരുപതുകാരൻ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പോലീസും പ്രതിഷേധക്കാരും 12/04/21 തിങ്കളാഴ്ച ഏറ്റുമുട്ടി. കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പോലീസ്...
Read full story