ഷിംല | ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു .മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മാർച്ച്30 ന് വൈകിട്ട് 5 മണിയോടെയാണ്...
Read full story
തമിഴ് നാട്ടില്‍ വായ്പ എഴുതിത്തളളല്‍ ആരംഭിച്ചു
റിപ്പോര്‍ട്ട്

തമിഴ് നാട്ടില്‍ വായ്പ എഴുതിത്തളളല്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് February 14, 2021
ചെന്നൈ: തമിഴ്‌നാട്ടില്‍ 16 ലക്ഷം കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതി തളളുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം 13.2.2021 മുതല്‍ നടപ്പാക്കാന്‍ ആരംഭിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ നടന്ന പരിപാടിയില്‍ ഒമ്പത് കര്‍ഷകര്‍ക്ക് വായ്പ എഴുതി തളളിയ രേഖകള്‍ കൈമാറിക്കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. 12,100 കോടി...
Read full story
പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം
റിപ്പോര്‍ട്ട്

പ്രകൃതിക്ഷോഭ സാധ്യത; മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതം

By ന്യൂസ് ഡെസ്ക് December 3, 2020
കോട്ടയം: ന്യൂനമര്‍ദ്ദം മൂലം കോട്ടയം ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്  മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ബുള്ളറ്റിനുകള്‍ പ്രകാരം ജില്ലയുടെ തെക്കു കിഴക്കന്‍ മേഖലയിലാണ് കാറ്റ് കൂടുതല്‍ ശക്തമാകുക....
Read full story