തിരുവനന്തപുരം: ജനകീയാസൂത്രണ രജതജൂബിലിയുടെ ചിറയിന്‍കീഴ് ബ്ലോക്കിലെ പരിപാടികളുടെ ഉദ്ഘാടനം വി ശശി എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധം സാധാരണക്കാര്‍ക്ക് നല്‍കിയത് ജനകീയാസൂത്രണ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ ആനത്തലവട്ടം ആനന്ദന്‍, ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഭരണ സമിതി അംഗങ്ങള്‍, ആസൂത്രണ സമിതി...
Read full story