ഭുവനേശ്വർ: ഒഡീശയിൽ ട്രെയിൻ അപകടത്തെത്തുടർന്ന് താത്കാലിക മോർച്ചറിയായി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിലിരിക്കുന്നക് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. 65 വർഷം പഴക്കമുള്ള ബാഹനാഗ ഹൈ സ്കൂളാണ് പൊളിച്ചു...
Read full story
മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്
റിപ്പോര്‍ട്ട്

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവീന്‍ പട്നായിക്

By ന്യൂസ് ഡെസ്ക് June 24, 2022
റോം: മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇന്നലെയാണ് വത്തിക്കാന്‍ സിറ്റിയിലെത്തി പട്നായിക്കും സംഘവും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ദുബായ്, റോം സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സംഘം വത്തിക്കാനിലെത്തിയത്. റോമിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) കേന്ദ്ര ആസ്ഥാനവും സംഘം...
Read full story
ഭുവനേശ്വര്‍: ഒഡിഷയില്‍ സര്‍ക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞപ്പോള്‍ ഞായറാഴ്ച കേന്ദ്രമന്ത്രി ബിശ്വേശര്‍ തുഡുവിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ബിജെഡിയുടെ...
Read full story
പെട്രോളിനും ഡീസലിനും മൂന്നുരൂപ കുറച്ച് ബിഹാറും ഒഡീഷയും
റിപ്പോര്‍ട്ട്

പെട്രോളിനും ഡീസലിനും മൂന്നുരൂപ കുറച്ച് ബിഹാറും ഒഡീഷയും

By ഡെസ്ക് ന്യൂസ് November 4, 2021
ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചതിന് പിന്നാലെ, ബിഹാറും ഒഡീഷയും നികുതി കുറച്ചു. പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. പുതിയ വില വെള്ളിയാഴ്ച...
Read full story
ഭുവനേശ്വര്‍: ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്ന ഒഡീഷയിലെ 10 ജില്ലകളില്‍ വൈകീട്ട് 6 മുതല്‍ രാവിലെ 5 വരെ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുരേഷ് മഹാപത്രയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 19 മുതല്‍ അന്തര്‍ സംസ്ഥാന...
Read full story
മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കൊല്ലുമെന്ന് കത്ത്
റിപ്പോര്‍ട്ട്

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കൊല്ലുമെന്ന് കത്ത്

By ന്യൂസ് ഡെസ്ക് January 8, 2021
ഭുവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് കൊല്ലുമെന്ന് കത്ത് ലഭിച്ചു. ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ വിദഗ്ധരായ കൊലയാളികളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തോക്കുകളുപയോഗിച്ച് കൊലയാളികള്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ ആക്രമിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. എകെ-47, സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ പോലുള്ള ഏറ്റവും പുതിയ...
Read full story
ഭുവനേശ്വര്‍: കോവിഡ് -19 വാക്‌സിന്‍ ലഭ്യമായാല്‍ ഗര്‍ഭിണികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് . വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പ്രവര്‍ത്തകരുടെ ഡാറ്റാബേസ്...
Read full story
ബുവനേശ്വവര്‍: ഏപ്രില്‍ 14 വരെയുള്ള ലോക്കഡൗണ്‍ നീട്ടുന്നതിനെ പറ്റിയുള്ള കേന്ദ്ര സംസ്ഥാനത്തിന്റെ തീരുമാനം വരാനിരിക്കെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒഡീഷ സര്‍ക്കാര്‍ നീട്ടിയത്. രാജ്യവ്യാപകമായും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നു ഒഡീഷ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഏപ്രില്‍ 30...
Read full story