കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്‍റെ യാത്രയയപ്പ് വേദിയില്‍ ക്ഷണിക്കപ്പെടാതെ കയറിവന്ന് അപമാനിച്ച്‌ മരണത്തിലേക്കു തള്ളിവിട്ട പി.പി.ദിവ്യയെ രക്ഷപ്പെടുത്താൻ ചില കേന്ദ്രങ്ങള്‍ നിരവധി പദ്ധതികള്‍ തയാറാക്കി വരുന്നത് പൊതുസമൂഹം കണ്ടുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ജോയിന്‍റ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. യഥാർഥ പ്രതികളെ...
Read full story
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്‍റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ദിവ്യക്കെതിരേ...
Read full story
ആലുവ: കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. 2022 ഏപ്രിൽ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് . തടിയിട്ടപറമ്പ്...
Read full story
ദില്ലി: യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓപറേഷൻ ഗംഗ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ്...
Read full story
പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
റിപ്പോര്‍ട്ട്

പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 16, 2021
ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ 16-1-2021 ശനിയാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്‌ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക്...
Read full story
ദേശീയ പ്രിൻസസ് ഡേയിൽ രാജകുമാരിയായി ഭാവന
റിപ്പോര്‍ട്ട്

ദേശീയ പ്രിൻസസ് ഡേയിൽ രാജകുമാരിയായി ഭാവന

By ന്യൂസ് ഡെസ്ക് November 20, 2020
കൊച്ചി: ദേശീയ പ്രിൻസസ് ഡേയിൽ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഭാവന മറുപടിയും നല്‍കുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുകയെന്നാണ് ഭാവന ക്യാപ്ഷൻ...
Read full story
ഭുവനേശ്വർ ഒക്ടോബർ 29: ദുരന്തങ്ങൾ കുറയ്ക്കുന്നതിന് ഒഡീഷ വരും വർഷങ്ങളിൽ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്താൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ഒഡീഷ ദുരന്ത തയ്യാറെടുപ്പ് ദിനവും ദുരന്ത നിവാരണത്തിനുള്ള ദേശീയ ദിനവും ആചരിക്കുന്നതിനായി ഇവിടെ സംഘടിപ്പിച്ച സംസ്ഥാനതല പ്രവർത്തനത്തെ...
Read full story