മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭാംഗങ്ങളായ ഇരുവരും കള്ളപ്പണക്കേസില്‍ റിമാന്‍ഡിലാണ്. ജൂൺ 10 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍...
Read full story