പേരാമ്പ്ര: പേരാമ്പ്രയിലെ കോണ്‍ഗ്രസ് വിമതരില്‍ ഭിന്നത രൂക്ഷമായി. ഒരുവിഭാഗം ഔദ്യോഗിക വിഭാഗത്തോടൊപ്പം മറുഭാഗം എന്‍സിപിയിലേക്കും ചേരാന്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് ബ്ലോക് വൈസ് പ്രസിഡന്റും നിയോജക മണ്ഡലം യു ഡി എഫ് കണ്‍വീനറുമായ പി പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എന്‍...
Read full story
പി സി ചാക്കോ എൻസിപിയിലൂടെ ഇടതുപാളയത്തിലേക്ക്
റിപ്പോര്‍ട്ട്

പി സി ചാക്കോ എൻസിപിയിലൂടെ ഇടതുപാളയത്തിലേക്ക്

By ന്യൂസ് ഡെസ്ക് March 16, 2021
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച പി.സി. ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് സൂചന. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി 16/03/21 ചൊവ്വാഴ്ച നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും....
Read full story
കോട്ടയം: യുഡിഎഫ് പ്രവേശനത്തിന് മണിക്കൂറുകള്‍ മാത്രം വാക്കിനില്‍ക്കേ താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന പ്രഖ്യാപനവുമായി മാണി സി കാപ്പന്‍. എന്‍സിപിയിലെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും തിങ്കളാഴ്ച(15/02/21) പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാര്‍ട്ടി യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്നും...
Read full story
തിരുവനന്തപുരം: എല്‍ഡിഎഫ് വിടുന്നുവെന്ന മാണി സി. കാപ്പന്റെ പ്രഖ്യാപനം അനുചിതമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടണോ വേണ്ടയോ എന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കുന്നതിന് മുന്‍പ് മറ്റൊരു മുന്നണിയില്‍ മാണി സി. കാപ്പന്‍ ചേര്‍ന്നത് അങ്ങേയറ്റം അനുചിതമായ നടപടിയാണ്. എന്തുകൊണ്ടാണ്...
Read full story
കോട്ടയം: മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു. ഘടകകക്ഷിയായി യുഡിഎഫിൽ പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ 14/02/21 ഞായറാഴ്ച കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു. തന്നോടൊപ്പമുള്ള...
Read full story
തിരുവനന്തപുരം: പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകില്ലെന്ന് കേന്ദ്ര നേതൃത്വത്തെ എൽഡിഎഫ് അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ്...
Read full story
മുംബൈ: എന്‍സിപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാണി സി. കാപ്പന്‍ മുംബൈയിലെത്തി. തിങ്കളാഴ്ച (25/01/21) ഉച്ചയ്ക്ക് ശേഷം മാണി സി. കാപ്പന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തും. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരണമെന്ന ആവശ്യം മാണി സി....
Read full story
പാല വേണ്ട രാജ്യസഭാ സീറ്റ് മതി, മാണി സി കാപ്പൻ അയയുന്നു
റിപ്പോര്‍ട്ട്

പാല വേണ്ട രാജ്യസഭാ സീറ്റ് മതി, മാണി സി കാപ്പൻ അയയുന്നു

By ന്യൂസ് ഡെസ്ക് January 14, 2021
കോട്ടയം: എൻ സി പി യിലെമാണി സി. കാപ്പന്‍ വിഭാഗം പാലാ സീറ്റിൽ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നതായി സൂചന. രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം. പാലാ സീറ്റ് നല്‍കാമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന നിലപാടിലായിരുന്നു നേരത്തെ മാണി സി...
Read full story
കോട്ടയം: സംസ്ഥാന എന്‍സിപി പിളർപ്പിലേക്കെന്ന വ്യക്തമായ സൂചന നൽകി ശനിയാഴ്ച(09/01/21) കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം പ്രത്യേക യോഗം ചേരും. മുൻകാല കോണ്‍ഗ്രസ് എസ് നേതാവ് സി എച്ച് ഹരിദാസിന്റെ ചരമ വാര്‍ഷികത്തിന്റെ പേരിലാണ് ശശീന്ദ്രൻ പക്ഷം ഒന്നിക്കുന്നത്. എന്നാൽ പരിപാടിക്കെതിരെ സംസ്ഥാന...
Read full story
തിരുവനന്തപുരം: പാലാ സീറ്റിൻ്റെ പേരിൽ എൽ ഡി എഫ് നേതൃത്വത്തിനും എൻ സി പി ക്കുമിടയിലുണ്ടായ തർക്കങ്ങൾക്കിടെ പാർടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക് വരുന്നു. മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങൾ പവാറിൻ്റെ സന്ദർശനത്തിനിടെ ചർച്ചയാകും എന്നാണ് സൂചന. എന്‍.സി.പിയുടെ...
Read full story