പുതുച്ചേരി: കര്‍ണാടകയ്ക്കുശേഷം ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ എന്‍ഡിഎ സര്‍ക്കാര്‍ പുതുച്ചേരിയില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 71...
Read full story