റിപ്പോര്‍ട്ട്

സികെ ജാനു എന്‍ഡിഎ വിട്ടു

By ന്യൂസ് ഡെസ്ക് August 31, 2025
കോഴിക്കോട് | സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ഓ​ഗസ്റ്റ് 30 ന് കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു...
Read full story
ന്യൂഡല്‍ഹി | എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര...
Read full story
എന്‍.ഡി.എ. എന്നാല്‍ നോ ഡേറ്റ അവൈലബിള്‍: രാഹുല്‍ ഗാന്ധി
റിപ്പോര്‍ട്ട്

എന്‍.ഡി.എ. എന്നാല്‍ നോ ഡേറ്റ അവൈലബിള്‍: രാഹുല്‍ ഗാന്ധി

By ന്യൂസ് ഡെസ്ക് July 24, 2022
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ. സര്‍ക്കാര്‍ എന്നാല്‍ നോ ഡേറ്റ അെവെലബിള്‍ (ഒരു രേഖയും ലഭ്യമല്ല) എന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒന്നിനും ഉത്തരം നല്‍കുന്നില്ലെന്നും, ഒരു ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും...
Read full story
ബി.ജെ.പി. രാജ്യസഭാ കക്ഷിനേതാവായി മന്ത്രി പീയൂഷ് ഗോയല്‍
റിപ്പോര്‍ട്ട്

ബി.ജെ.പി. രാജ്യസഭാ കക്ഷിനേതാവായി മന്ത്രി പീയൂഷ് ഗോയല്‍

By ന്യൂസ് ഡെസ്ക് July 15, 2021
ന്യൂഡല്‍ഹി: രാജ്യസഭയിലെ ബി.ജെ.പി. കക്ഷിനേതാവായി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നിയമിച്ചു. താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയോഗിച്ച ഒഴിവിലാണ് ഗോയലിന്റെ നിയമനം. നിര്‍മല സീതാരാമന്‍, ഭൂപേന്ദ്ര യാദവ് എന്നിവരെയും പരിഗണിച്ചിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനം ഈ മാസം 19-ന് ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം....
Read full story
കോഴിക്കോട്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകാന്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഒരു ശബ്ദരേഖ കൂടി പുറത്ത്. ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ്. അറിവോടെയാണെന്ന് സുരേന്ദ്രന്‍ പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ്...
Read full story
കണ്ണൂർ: സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് 12/06/21 ശനിയാഴ്ച പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ...
Read full story
തിരുവനന്തപുരം: നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെണ്ണൽ ദിവസം രാവിലെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ....
Read full story
കേരളത്തിൽ ഇക്കുറി തൂക്ക് സഭയെന്ന് കെ സുരേന്ദ്രൻ
റിപ്പോര്‍ട്ട്

കേരളത്തിൽ ഇക്കുറി തൂക്ക് സഭയെന്ന് കെ സുരേന്ദ്രൻ

By ന്യൂസ് ഡെസ്ക് April 12, 2021
കോഴിക്കോട്: എന്‍.ഡി.എയ്ക്ക് ഇത്തവണ ഉറച്ച പ്രതീക്ഷയാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തൂക്കു മന്ത്രിസഭയായിരിക്കുമെന്നും അങ്ങനെ വന്നാല്‍ ആരെയും പിന്തുണയ്ക്കാതെ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 11/04/21 ഞായറാഴ്ച ഒരു പ്രമുഖ...
Read full story
പുതുച്ചേരി: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ നയിക്കുക മുന്‍ മുഖ്യമന്ത്രിയും ഓള്‍ ഇന്ത്യാ എന്‍.ആര്‍. കോണ്‍ഗ്രസ് (എ.ഐ.എന്‍.ആര്‍.സി.) അധ്യക്ഷനുമായ എന്‍. രംഗസ്വാമി. എന്നാല്‍, രംഗസ്വാമിയെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ, സീറ്റ് വിഭജനം അന്തമായി നീളുന്ന സാഹചര്യത്തില്‍ എ.ഐ.എന്‍.ആര്‍.സി. സഖ്യം...
Read full story
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ബാലുശേരി, കളമശേരി, മാവേലിക്കര സീറ്റുകള്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണമെന്ന് ആവശ്യമുന്നയിച്ച് സികെ ജാനു. വയനാട്ടിലെ സംവരണ സീറ്റുകളായ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവയ്ക്കായി ജെ.ആര്‍.പി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിെേലാരു സീറ്റില്‍ ജാനു സ്ഥാനാര്‍ത്ഥിയാവും ....
Read full story