ന്യൂഡല്‍ഹി: ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 15 വരെ നീട്ടി. രണ്ടാംതവണയാണ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി എന്‍ടിഎ നീട്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്...
Read full story