എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ ഇറങ്ങുന്ന ഭാഗത്തുള്ള മാലിന്യ കുഴിയിൽ വീണ രണ്ടു വയസ്സുള്ള രാജസ്ഥാൻ സ്വദേശി റിഥാൻ രാജു മരണപ്പെട്ടു. 07-02-2025, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. എയർപോർട്ട് ഡൊമസ്റ്റിക് ടെർമിനലിന് സമീപമുള്ള അന്നസാറ കഫെയുടെ അടുത്തായിരുന്നു...
Read full story