പാലക്കാട്| നെന്മാറയിൽ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് പണം അനുവദിച്ചത്‌. പണം ഉടൻ സുധാകരന്റെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം.സര്‍ക്കാര്‍ സുധാകരന്റെ കുടുംബത്തിന് സംരക്ഷണവും സഹായങ്ങളും നല്‍കാത്തതില്‍ കുടുംബം നിരാശ...
Read full story
പാലക്കാട് : നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് വിധി പ്രസ്താവിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്ന് ചെന്താമര മറുപടി നല്‍കി. ഭാര്യ പിണങ്ങി പോവാന്‍...
Read full story
പാലക്കാട് | വിവാഹാഭ്യർഥന നിരസിച്ച യുവതിയെയും പിതാവിനെയും വീട്ടില്‍ കയറി വെട്ടിയയാൾ പിടിയിൽ. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗിരീഷിന്റെ വിവാഹാഭ്യര്‍ഥന കുടുംബം നിരസിച്ചതില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് പോലീസ് ഭാഷ്യം. ഗിരീഷും യുവതിയും നേരത്തെ...
Read full story
പാലക്കാട്| പാലക്കാട് പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചതായി പരാതി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ജീവനക്കാരിയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. നാലു പ്രതികള്‍ക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു...
Read full story
പാലക്കാട്‌ : നെന്‍മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത്‌ു.പ്രതിയെ ആലത്തൂര്‍ സബ്‌ജയിലിലേക്കു മാറ്റി. ഫെബ്രുവരി മൂന്നിന്‌ കസ്റ്റഡിയില്‍ വാങ്ങാനാണ്‌ പോലീസ്‌ തീരുമാനം. ഒരു കുറ്റബോധവുമില്ലാതെയാണ്‌ പ്രതി കോടതിയില്‍ നിന്നത്‌. എത്രയും...
Read full story
'ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയുടെ മ്യൂസിയം വിഭാഗം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോ/വീഡിയോ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തോടൊപ്പം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും, നിയമസഭയുടെ...
Read full story
നെന്മാറ: നെല്ലിയാമ്പതി ചുരം റോഡില്‍ മരങ്ങള്‍ കടപുഴകിവീണ്‌ ഗതാഗതം സ്‌തംഭിച്ചു. രാത്രിയില്‍ ഉണ്ടായ മഴയിലാണ്‌ മരങ്ങള്‍ മറിഞ്ഞു വീണത്‌. പാതയോരത്തുനിന്നിരുന്ന കൂറ്റന്‍ കരിവാകമരം സമീപത്തുളള മറ്റുരണ്ട്‌ മരങ്ങള്‍ക്കുമുകളിലൂടെ മറിഞ്ഞ്‌ മൂന്നു മരങ്ങളും റോഡിലേക്ക്‌ പതിക്കുകയായിരുന്നു. കുണ്ടാര്‍ ചോലക്കും പോത്തുണ്ടി ചെക്ക്‌ പോസറ്റിനും...
Read full story
കാട്ടുപന്നി ശല്യം : നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു
റിപ്പോര്‍ട്ട്

കാട്ടുപന്നി ശല്യം : നാട്ടുകാര്‍ വൈദ്യുതി വേലി സ്ഥാപിച്ചു

By ന്യൂസ് ഡെസ്ക് January 28, 2022
നെന്മാറ : കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന്‌ നെല്‍പാടങ്ങളില്‍ കര്‍ഷകര്‍ വൈദ്യുതി വേലി സ്ഥാപിച്ചു. തിരുവാഴിയോട്‌ പുത്തന്‍തറ പാടശേഖര സമിതിയിലെ കര്‍ഷകരാണ്‌ വൈദ്യുതി വേലി സ്ഥാപിച്ചത്‌. കാട്ടുപന്നികള്‍ അക്രമാസക്തരായി ആളുകളെയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കാവല്‍പുരകള്‍ സുരക്ഷിതമല്ലാതാവുകയും റാന്തല്‍ വിളക്ക്‌ തെളിയിച്ച്‌ ശബ്ദമുണ്ടാക്കല്‍...
Read full story
പാലക്കാട്: നെന്മാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫീസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെന്മാറ വനം ഡിവിഷന്‍ ഓഫീസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസ് ഉപരോധിക്കുന്നത്. 75കാരനായ മാണിയാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പ്രദേശത്ത്...
Read full story
കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 12, 2021
നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം. നെഞ്ചിലും...
Read full story