പാലക്കാട്: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

പാലക്കാട്: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് October 6, 2021
പാലക്കാട്: നെന്മാറ ഐ.സി.ഡി.എസ് ശിശുവികസന സമിതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ (കാര്‍, ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. www.etenders.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 12 രാവിലെ 10 വരെ ദര്‍ഘാസ് നല്‍കാമെന്ന് നെന്മാറ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
Read full story
പാലക്കാട്: വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണി ഭയന്ന്, പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്റെ ഉമ്മറത്ത് 26/07/21 തിങ്കളാഴ്ച പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ...
Read full story
പാലക്കാട്‌: പാലക്കാട്‌ നെന്മാറയില്‍ യുവതിയെ 10 വര്‍ഷം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോടാവശ്യപ്പെട്ടു. യുവതിക്ക്‌ കൗണ്‍സിലിംഗ്‌ നല്‍കാനും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്‌. നെന്മാറ ഐലൂരിലാണ്‌ കാമുകിയായ സാജിതയെ റഹ്മാന്‍ വീട്ടില്‍ 10...
Read full story
അയിലൂർ : ഒരാഴ്ചയ്ക്കു ശേഷം വീണ്ടും നെന്മാറയ്ക്കടുത്ത് മരുതഞ്ചേരിയിൽ പുലിയിറങ്ങി പട്ടിയെ കടിച്ചുകൊന്നു. കല്യാണക്കണ്ടം വീട്ടിൽ കെ.ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിട്ട പട്ടിയെയാണു കൊന്നത്. 18/03/21 വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചു ഭൂസംരക്ഷണ സമിതി പ്രവർത്തകർ പട്ടിയുടെ ജഡവുമായി...
Read full story
നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് നാലരമാസത്തെ ഇടവേളക്കുശേഷം പോത്തുണ്ടി സാഹസീകോദ്യാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 18 റൈഡുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഏഴെണ്ണമാണ് പ്രവര്‍ത്തിപ്പി ക്കുന്നത്. 10 എണ്ണത്തിന് ഫീസ് നിശ്ചയിച്ചു. ഡിടിപിസി പ്രത്യേക കരാര്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസ്ഥകള്‍ വച്ചതിനാല്‍ ഏറ്റെടുത്ത് നടത്താന്‍ ആരും...
Read full story