കാസര്‍കോട്: ജില്ലയില്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഴം , പച്ചക്കറി,മത്സ്യ,മാംസ മാര്‍ക്കറ്റുകള്‍ ,ഷോപ്പിംഗ് മാളുകള്‍,ഹോട്ടലുകള്‍ തുടങ്ങിയ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. ഹോട്ടലുകളില്‍ ഇരുന്ന്...
Read full story