ന്യൂഡല്‍ഹി : പുതിയ ഐടി ചട്ടങ്ങളിലെ ചിലവകുപ്പുകള്‍ നടപ്പാക്കി സാമൂഹ മാധ്യമങ്ങള്‍. ഏഴ്‌ സാമൂഹ്യ മാധ്യമങ്ങള്‍ വിഷയത്തില്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ടുനല്‍കി. ഗൂഗിള്‍, ഫെയ്‌ബുക്ക്‌, വാട്‌സ്‌ ആപ്പ്‌, ടെലഗ്രാം, ഷെയര്‍ചാറ്റ്‌, ലിങ്ക്‌ഡ്‌ ഇന്‍, ക്യു എന്നിവയാണ്‌ പുതിയ ചട്ടങ്ങള്‍ ഭാഗീകമായി നടപ്പാക്കിയത്‌. പുതിയ...
Read full story