കോവിഡ് പ്രഭവ കേന്ദ്രം ഇറ്റലിയോ? പുതിയ പഠന റിപ്പോര്‍ട്ട്
റിപ്പോര്‍ട്ട്

കോവിഡ് പ്രഭവ കേന്ദ്രം ഇറ്റലിയോ? പുതിയ പഠന റിപ്പോര്‍ട്ട്

By ന്യൂസ് ഡെസ്ക് December 11, 2020
ന്യൂയോര്‍ക്ക്: ആദ്യത്തെ കോവിഡ് രോഗ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇറ്റലിയില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്.2019 നവംബര്‍ അവസാനത്തോടെ കോവിഡ് 19 ഇറ്റലിയില്‍ പ്രചരിച്ചിരുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്....
Read full story