ജാക്ക് ആന്റ് ജില്ലിലെ ആദ്യഗാനമായ കീം കീം എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിലൂടെ പുറത്തിറങ്ങി. മഞ്ജു വാര്യർ, ഷൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവർ അണിനിരക്കുന്ന സന്തോഷ് ശിവൻ ചിത്രമായ 'ജാക്ക് ആൻഡ് ജില്ലി'ലെ ഗാനം മഞ്ജു വാര്യർ തന്നെയാണ് ആലപിച്ചിരിക്കുന്നത്....
Read full story