ലോക്ക് ഡൗൺ കാലത്തെ പരിമിതമായ സ്വാതന്ത്ര്യം കാരണം ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട സംവിധായകനാണ് സോമൻ കള്ളിക്കാട്ട്. അടുത്തിറങ്ങിയ "ഡേർട്ട് ഡെവിൾ" എന്ന ഷോർട്ട് മൂവി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് കാലത്ത് പലയിടങ്ങളിലായിരിക്കുന്ന അഭിനേതാക്കൾക്ക് ഓൺലൈനിൽ നിർദ്ദേശങ്ങൾ നൽകി സംവിധാനം ചെയ്ത്...
Read full story