നെയ്യാറ്റിന്‍കര: നെയ്യാറിലെ അമിതമായ മണലൂറ്റ് കടവുകള്‍ ഇടിഞ്ഞ് ആഴക്കയങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നതായി പരാതി. നെയ്യാറിന്റെ തീരം മുതല്‍ പൂവാര്‍ ഭാഗം വരെയുളള പ്രധാന കടവുകള്‍ ഇടിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും മണല്‍ ലോബിക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ജനങ്ങള്‍ കുളിക്കാനും...
Read full story