തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്ന 14,584 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം തുടങ്ങി. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 3,682 കാര്‍ഡുകളാണ് താലൂക്ക് സപ്ലൈ ഓഫീസ് വഴി വിതരണം നടത്തുന്നത്. നെടുമങ്ങാട് താലൂക്കില്‍ 2,537...
Read full story