തിരുവനന്തപുരം: തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ പണം കവര്‍ന്നത് സ്‌കൂള്‍ വിദ്യാര്‍ഥിനി. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ യൂണിഫോമിലെത്തിയ യുവതി മോഷണം നടത്തിയെന്നായിരുന്നു കരുതിയിരുന്നത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് സമീപം വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം....
Read full story
മദ്യനിരോധനം പ്രഖ്യാപിച്ചു
അറിയിപ്പുകള്‍

മദ്യനിരോധനം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് January 1, 2022
നെയ്യാറ്റിന്‍കര താലൂക്കില്‍ വിഴിഞ്ഞം വില്ലേജില്‍ കോട്ടപ്പുറം പരിശുദ്ധ സിന്ധുയാത്രാമാതാ ദേവാലയ തിരുനാള്‍ സമാപനം നടക്കുന്ന ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ദേവാലയത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ ഉത്തരവിട്ടു. ഈ ദിവസങ്ങളില്‍...
Read full story
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള വീട്ടില്‍ രാജനാണ് പൊലീസ് പിടിയിലായത്. വിവിധ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ ചിട്ടിക്ക് ചേരുകയും പിന്നീട് വ്യാജപ്രമാണം നല്‍കി വായ്പയെടുത്ത ശേഷം...
Read full story
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികൾ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ചിറയിന്‍കീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ...
Read full story
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് വാര്‍ഡ് തുറന്നു. നിയുക്ത എം.എല്‍.എ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കോൺസ്റ്റബിളിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഇയാൾ ചികിത്സാ അവധിയിലായിരുന്നു....
Read full story
വത്സലയ്ക്ക് ഇനി ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാം
റിപ്പോര്‍ട്ട്

വത്സലയ്ക്ക് ഇനി ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കാം

By ന്യൂസ് ഡെസ്ക് February 8, 2021
തിരുവനന്തപുരം: ജന്മനാ മുട്ടിന്മേല്‍ ഇഴഞ്ഞു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വത്സലക്ക് ഇനി ഇലക്ട്രിക് വീല്‍ച്ചെയറില്‍ സഞ്ചരിക്കാം. നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലയ്ക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് വീല്‍ചെയര്‍ നല്‍കാനുള്ള...
Read full story
നെയ്യാറ്റിൻകര: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പോലീസ്‌. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് പോലീസ് ഉടന്‍ തേടും. പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചനകളില്ലാത്ത സാഹചര്യത്തിലാണ് നടപടി. മൊബൈല്‍...
Read full story
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് തഹസിൽദാർ അറിയിച്ചത്. ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്. പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളും അയൽക്കാരുമൊക്കെ...
Read full story
നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കല്‍ സംഭവത്തിലെ പരാതിക്കാരി വസന്തയുടെ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വസന്തയുടെ പേരിലല്ല ഈ ഭൂമിയെന്നാണ്‌ പുറത്തുവരുന്ന വിവരം. രണ്ടുമാസം മുമ്പ്‌ ഇത്‌ തെളിയിക്കുന്ന രേഖകള്‍ രാജന്‍ വിവരാവകാശ നിയമപ്രകാരം എടുത്തിരുന്നു. എന്നാല്‍...
Read full story