നെയ്യാറ്റിൻകര : മിലിറ്ററി ട്രക്ക് ബൈക്കിലിടിച്ച് യു ഐടി പ്രിൻസിപ്പളും, പ്രൊഫസറുമായ ഡോക്ടർ കെ വിജയകുമാരി (61) മരണമടഞ്ഞു. 10- 11 -2020 ചൊവ്വാഴ്ച വൈകുന്നേരം ബാലരാമപുരം വഴിമുക്ക് എം കെ ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഭർത്താവ് സുകുമാരൻനായരുടെ...
Read full story