കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ / മഹത്തായ ഭാരതീയ അടുക്കള. ചിത്രത്തിലെ പുതിയ...
Read full story