റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

February 7, 2021 - 3:14 pm

കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ / മഹത്തായ ഭാരതീയ അടുക്കള. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

രണ്ടു പെൺകുട്ടികൾ, കുഞ്ഞുദൈവം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസും, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസും ആണ്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്യും. ജനുവരി 15ന് ഡിജിറ്റൽ പ്ലാറ്റ്ഫോമായ നീസ് ട്രീമിൽ ചിത്രം റിലീസ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *