ദുബായ്: രണ്ടാമതു ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന് അടുത്തമാസം നാലിനു തുടക്കമാകും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് ആദ്യമത്സരം. ഹോം, എവേ മത്സരാടിസ്ഥാനത്തില് ഒമ്പതു ടീമുകള് കിരീടത്തിനായി മാറ്റുരയ്ക്കും. ശ്രീലങ്ക, ന്യൂസിലന്ഡ്, ഓസ്ട്രേലിയ എന്നീ ടീമുകളുമായാണ് ഇന്ത്യയ്ക്കു സ്വന്തം മണ്ണില് പോരാട്ടം. എവേ പരമ്പരയില്...
Read full story