കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ കുടിവെള്ള സ്വാശ്രയ ജില്ലയായി കോട്ടയം മാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പറഞ്ഞു. ഇംപ്ലിമെന്റിംഗ് സപ്പോര്‍ട്ടീവ് ഏജന്‍സി(ഐ.എസ്. എ) പ്ലാറ്റ്‌ഫോറവും ജില്ലാപഞ്ചായത്തും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ത്രികക്ഷി സംഗമം...
Read full story